ബൈക്ക് മോഷണം; രണ്ട് യുവാക്കൾ റിമാന്റില്‍

ബൈക്ക് മോഷണം;  രണ്ട് യുവാക്കൾ റിമാന്റില്‍
Aug 29, 2022 08:57 PM | By RANJU GAAYAS

 പേരാമ്പ്ര: ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതികള്‍ റിമാന്റിലായി. കലപത്തൂർ സ്വദേശി നിടുപ്പറമ്പില്‍ ആദര്‍ശ്  (20) , മേപ്പയൂര്‍ പൂതേരിപ്പാറ കുന്നത്ത്  അമല്‍ (20) ,എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

ആഗസ്ത് 7 ന് ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണ സ്വദേശി താഴത്തു കുനിയില്‍ ജിഷ്ണുവിന്റെ ബൈക്കാണ് മോഷണം പോയത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി നമ്പര്‍ പ്ലേറ്റ് വെക്കാതെ ഉപയോഗിച്ച് വരുകയായിരുന്നു.

കൂടാതെ പരാതിക്കാരന്റെ 18000 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളും പ്രതികള്‍ ബൈക്കിന്റ പോക്കറ്റില്‍ നിന്നും മോഷ്ടിച്ചതായി പോലിസ് പറഞ്ഞു. സി.സി ടിവിയും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ പ്രതികള്‍ക്ക് മറ്റ് കേസുകളിലുള്ള പങ്കാളിത്തം വ്യക്തമാകു എന്ന് പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ കെ സുഷീര്‍ പറഞ്ഞു.

സബ്ബ് ഇന്‍സ്പക്ടര്‍മാരായ ആര്‍.സി ബിജു, അബ്ദുള്‍ ഖാദര്‍, കെ ഋഷീ പ്രസാദ്, സി.പി.ഒമാരായ പ്രജേഷ്, ഷൈജു, ഷൈന്‍ജിത്ത്, ഫിജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Bike theft; Two youths in remand

Next TV

Related Stories
നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

May 8, 2024 05:09 PM

നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി...

Read More >>
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

May 8, 2024 01:28 PM

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍...

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

May 8, 2024 10:04 AM

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

പൈതോത്ത് റോഡ് ജംഗഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച...

Read More >>
കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

May 7, 2024 05:01 PM

കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ...

Read More >>
എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

May 7, 2024 02:54 PM

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന്...

Read More >>
നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

May 7, 2024 02:36 PM

നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗന്‍വാടി...

Read More >>
Top Stories